സമൂഹമാധ്യമത്തിൽ സൂക്ഷിച്ച് ഇടപെടുക; നിയമം ലംഘിച്ചാൽ കാത്തിരിക്കുന്നത് 10 ലക്ഷം ദിർഹം പിഴ
സമൂഹമാധ്യമങ്ങളിലൂടെ
വിദ്വേഷകരമായ വിഡിയോകളും പരാമർശങ്ങളും നടത്തുന്നവർക്ക് മുന്നറിയിപ്പുമായി
അധികാരികൾ
പ്രാദേശിക
അധികാരികൾ പുറപ്പെടുവിക്കുന്ന
നിയമങ്ങളും നിയന്ത്രണങ്ങളും
യു.എ.ഇ സൈബർ നിയമത്തിൽ പറയുന്ന വ്യവസ്ഥകളും ഉപയോക്താക്കൾ
പാലിക്കണം.
ഇസ്ലാമിനേയോ മറ്റ്
മതങ്ങളെയോ സംസ്കാരത്തേയോ
അപകീർത്തിപ്പെടുത്തും വിധമുള്ള
ഓൺലൈൻ
പോസ്റ്റുകൾ പങ്കുവെച്ചാൽ
ശിക്ഷ കഠിനമായിരിക്കും. ഇത്തരം
കുറ്റകൃത്യങ്ങൾക്ക് ഏഴു വർഷം തടവും രണ്ടര
ലക്ഷം മുതൽ
10 ലക്ഷം ദിർഹം
വരെ പിഴയുമാണ്
ശിക്ഷ.
Our goal is to fill unfilled positions at numerous companies with operations in the Gulf, Europe, the US, and India. Job agencies and other sources that are completely accountable to the employer and the job seeker are not held liable in any manner for any misuse of the website or for improper handling of any type of financial
For More UAE news: CLICK HERE
മനുഷ്യക്കടത്ത്, അശ്ലീലം, വേശ്യാവൃത്തി തുടങ്ങി
പൊതു ധാർമികതക്ക് എതിരായ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നടത്തരുത്. സ്ത്രീകൾക്കും
കുട്ടികൾക്കുമെതിരായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകളും അരുത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഒരുവർഷം മുതൽ അഞ്ചു
വർഷം വരെ തടവും രണ്ടര
ലക്ഷം മുതൽ
10 ലക്ഷം ദിർഹം
വരെ പിഴയും ചുമത്തും.
For More UAE news: CLICK HERE
വ്യക്തികളുടെ
അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കുക, ഭീഷണിപ്പെടുത്തുക,
ആധികാരിക ഉറവിടങ്ങളിൽനിന്നല്ലാത്ത തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക
എന്നിവയും ശിക്ഷാർഹമാണ്. നിയമം ലംഘിച്ചാൽ ആറു മാസം തടവും ഒന്നരലക്ഷം
പിഴയുമാണ് ലഭിക്കുക. കൂടാതെ ഭരണകൂടത്തേയോ സർക്കാർ വകുപ്പുകളേയോ
ദേശീയ ചിഹ്നങ്ങളേയോ മറ്റ് രാജ്യങ്ങളുടെ രാഷ്ടീയവ്യവസ്ഥകൾ എന്നിവക്കെതിരായ
പോസ്റ്റുകളും ഗുരുതര കുറ്റകൃത്യമായി പരിഗണിക്കുമെന്നും അധികൃതർ
ഓർമിപ്പിച്ചു.
For More UAE news: CLICK HERE
2 Comments
Discover the benefits of biogas in Kerala with our high-performance Biogas plants in Kerala. We specialize in designing and installing biogas in Thrissur & Kerala https://indianbiogas.in/
ReplyDeleteDiscover the benefits of biogas in Kerala with our high-performance Biogas plants in Kerala. We specialize in designing and installing biogas in Thrissur & Kerala: https://indianbiogas.in/
ReplyDelete