google-site-verification: google3fc35902cab89eee.html TVG JOBS & GROUPS

TVG JOBS & GROUPS




TVG JOBS   & TVG GROUP

     www.tvggroups.com


Our mission is to fill open positions with various businesses that are active in the Gulf, Europe, the United States, and India. Job agencies or other sources that are entirely accountable to the job seeker and company are not held responsible in any way for any sort of exploitation of the site for the malpractice of any kind of financial transaction.

❣നിരവധി ആളുകൾക്ക് ജോലി ലഭിച്ചുകഴിഞ്ഞു


 ഒരു നല്ല ജോലി കിട്ടണം എന്ന ആഗ്രഹം ഇല്ലാത്ത ആരും ഉണ്ടാകില്ല. ജോലി ഇല്ലാത്തവരുടെ എണ്ണം കൂടി വരുന്ന ഈ സാഹചര്യത്തിൽ മാക്സിമം ആളുകൾക്ക് സൗജന്യമായി തന്നെ ജോലി ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെ ഉള്ള  പ്രതീക്ഷയുടെ ശബ്ദമാണ് TVGGROUPS എന്ന group 

.യൂറോപ്പിലും, ഗൾഫിലും, കേരളത്തിലും  ജോലി അവസരങ്ങളും ഡെയിലി അറിയുവാൻ tvg grop എന്ന നമ്മുടെ  ഗ്രൂപ്പിൽ അഗം ആകൂ


ഗ്രൂപ്പിൽ join ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ

പുതിയ മെമ്പർമാർ അറിഞ്ഞിരിക്കേണ്ടത്  

 TVG JOBS  എന്ന ഈ ഗ്രൂപ്പ്,ജോലി സംബന്ധമായി ഗ്രൂപ്പിലെ ആരിൽ നിന്നും 

💰 ഒരു രൂപ പോലും ഫീസ് ആയി മേടിക്കുന്നില്ല.

ഇവിടെ ഇടുന്ന ജോലി ഒഴിവുകൾ പല മേഖലകളിൽ നിന്നും ഉള്ളതാണ്.


ഇതിൽ ആർക്കെൻകിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പ് ഉത്തരവാദിയല്ല.


വ്യക്തികൾ നേരിട്ട് അയച്ചു തരുന്നതും അല്ലാതെയുമുള്ള വേക്കൻസികൾ ആണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത്*


നിങ്ങളുടെ  മുന്പിലേക്കെത്തുന്ന വേക്കൻസികളുടെ പൂർണ്ണ ഉത്തരവാദിത്തം-അതിൽ അടങ്ങിയിരിക്കുന്ന നമ്പർ,mail id,വെബ്സൈറ്റ് ൽ ആയിരിക്കും


കമ്പനി കൾ /ഷോപ്പുകൾ / മറ്റു പ്രമുഖ സ്ഥാപനങ്ങൾ നേരിട്ടുള്ള വേക്കൻസികളും ഏജൻസി & കൺസൾട്ടൻസി മുഖേന ഉള്ള വേക്കൻസികളും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ് 


പണമിടപാട് ഒരിക്കലും ഗ്രൂപ്പ്‌ പ്രോസാഹിപ്പിക്കുന്നില്ല


ചില കമ്പനി ഏജൻസി കൾ ജോലി ആവശ്യത്തിന് പണം ആവശ്യപ്പെട്ടാൽ കഴിയുന്നതും നേരിട്ട് കൊടുക്കാൻ ശ്രമിക്കുക പണമിടപാട് അഡ്മിനുമായി ഒരു ബന്ധവും ഇല്ല നിങ്ങളുടെ സ്വന്തം റിസ്ക്കിൽ ഇടപാട് നടത്തുക

പിന്നീട് വരുന്ന കഷ്ട്ട നഷ്ട്ടങ്ങൾക്ക് അഡ്മിൻ ഉത്തരവാദി അല്ല 

ഏതൊരു വേക്കൻസിയും സ്വന്തം നിലയിൽ അന്വേഷിച്ചു നിചസ്ഥിതി ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ജോലിക്കു പോകുക.


 ഗ്രൂപ്പ് വഴി എന്തെങ്കിലും പ്രയോജനം ലഭിച്ചു കഴിഞ്ഞാൽ സന്തോഷം പങ്ക്‌ വയ്ക്കുക


 ഗ്രൂപ്പിലുള്ള സ്ത്രീകൾക്ക് പേർസണൽ മെസ്സേജ് അയക്കാൻ പാടില്ല, ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചാൽ സൈബർ സെല്ലിൽ കംപ്ലയിന്റ് ചെയ്യുന്നതാണ്._


അനാവശ്യമായി അഡ്മിൻ ന് മെസ്സേജ് അയക്കാൻ പാടില്ല,ഇനി അത്യാവശ്യമായി എന്തിനെങ്കിലും അഡ്മിനെ ബന്ധപ്പെടണമെങ്കിൽ മെയിൻ അഡ്മിന് മാത്രം മെസ്സേജ് അയക്കുക  മറ്റ് അഡ്മിനെ ബുദ്ധിമുട്ടിക്കാതിരിക്കുക 🙏


നിലവിൽ നമ്മുടെ ഗ്രൂപ്പിൽ ഉള്ളവർ join ആവാതിരിക്കുക 


an>

എന്ന ഒന്നിലധികം ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാതിരിക്കുക.

z

ഈ ഗ്രൂപ്പിൽ പരസ്യം ചെയ്യാൻ  ClickHere

താഴെയുള്ള ഗ്രൂപ്പിന്റെ ലിങ്കുകൾ പരമാവധി കൂട്ടുകാർക്ക് ഷെയർ ചെയ്ത് ഈ നന്മയുള്ള പ്രവർത്തിയുടെ ഭാഗമാവുക.


ഇത് വരെ പോസ്റ്റ്‌ ചെയ്ത ജോലി ഒഴിവുകൾ അറിയാൻ  Click Here


whatsapp group


JOIN Whatsapp GROUP 


JOIN Whatsapp GROUP


Telegram    Click Her

ജോലി ക്ക് ശ്രമിക്കുന്ന ആൾക്ക്  cv resume ആവശ്യം ആണ് ഇപ്പോൾ തന്നെ ബയോഡേറ്റ തയ്യാറാക്കൂ 

Cv resume is required for job seekers, prepare your resume now

MAKE YOUR CV RESUME    ------------>   CLICK HERE







Post a Comment

0 Comments