യുട്യൂബ്,ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം വീഡിയോകൾ ഡൌൺലോഡ് ചെയ്യണോ? ഇതാ അതിനായൊരു കിടിലൻ ട്രിക്ക് (YouTube shorts download)
പലരും
ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ ഓരോ വ്യക്തികൽ പങ്കുവെക്കുന്ന വീഡിയോ സ്റ്റാസുകൾ ഡൗൺലോഡ് ചെയ്യുക എന്നത്. അതിനായി ശ്രമിച്ചിട്ടുമുണ്ടാകും.എന്നാൽ നമുക്ക് അതിനായൊരു എളുപ്പ വഴി പരിചയപെട്ടാലോ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് വിഡിയോയും ഇനി നിങ്ങൾക്ക് ലഭിക്കും ഒറ്റ ക്ലിക്കിൽ. (YouTube shorts
download)
ഏങ്ങനെയെന്നല്ലേ?
നിങ്ങൾ കാണുന്ന വീഡിയോയുടെ ലിങ്ക് ഉപയോഗിച്ചാണ് ഡൗൺലോഡ് ചെയ്യുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വീഡിയോ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, ട്വിറ്റർ, ഫേസ്ബുക്ക് എന്നീ സമൂഹ മാധ്യമങ്ങളിലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളും വീഡിയോകളും സേവ് ചെയ്യാൻ വളരെ എളുപ്പമാണ്. ഒരു വ്യക്തിയുടെ അൻുവാദം ഇല്ലാതെ തന്നെ അവരോട് ചോദിക്കാതെ തന്നെ വാട്സ് ആപ്പ് സ്റ്റാറ്റസുകൾ ഇനി ഡൗൺലോഡ് ചെയ്യാൻ കഴിയും
ഇൻസ്റ്റാഗ്രാം ഇമേജും ഇൻസ്റ്റാഗ്രാം സ്റ്റോറി വീഡിയോയും ഡൗൺലോഡ്ചെയ്യാം.
ഫേസ്ബുക്ക്
സ്റ്റോറി, വീഡിയോ ഡൗൺലോഡ് ചെയ്യാം.
WhatsApp സ്റ്റാറ്റസ്
ചിത്രങ്ങളും വീഡിയോയും ഡൗൺലോഡ് ചെയ്യാം.
ടിക്
ടോക്ക്, ട്വിറ്റർ ചിത്രവും വീഡിയോയും, ജോഷ്, ചിങ്കരി, മിട്രോൺ , സ്നാക്ക് വീഡിയോ, ഷെയർ ചാറ്റ്, റോപ്പോസോ എന്നീ സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലെ വീഡിയോകൾ വാട്ടർമാർക്ക് ഇല്ലാതെ ഡൗൺലോഡ് ചെയ്യാൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. പതിനാലിൽ
അധികം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. വീഡിയോകള് ഡൗൺലോഡ് ചെയ്യാൻ
ആപ്ലിക്കേഷൻ്റെ ലോഗിൻ ഐഡിയും
ആവശ്യമില്ല.
For More Organizations Jobs: CLICK HERE
പോസ്റ്റിന്റെ
മുകളിൽ വലത് വശത്തുള്ള മൂന്ന് ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്ത്, URLകോപ്പി ചെയ്യുക
ഈ
ഡൗൺലോഡർ ആപ്പ് തുറന്ന് ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷൻ
ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക
You can Download all Videos from this Website: https://en.savefrom.net/383/
How to use Instagram Story Saver? How to download post from
link
0 Comments