Gold Price In Uae; യു.എ.ഇയില്‍ സ്വര്‍ണവില കുറഞ്ഞു; പ്രവാസികള്‍ക്ക് ഉള്‍പ്പെടെ നേട്ടമായേക്കും
Gold price in uae; ജൂണിലെ
ഫെഡറല്‍ റിസര്‍വ് മീറ്റിങ്ങിന് ശേഷം
സ്വര്‍ണവിലയില്‍ ഉയര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് നിന്നും വീണ്ടും യു.എ.ഇയില്‍
സ്വര്‍ണത്തിന്റെ വിപണിവില താഴേക്ക് എത്തിയിരിക്കുകയാണ്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച രാവിലെ ഗ്രാമിന് 232.75 ദിർഹം എന്ന നിരക്കിൽ 24K വ്യാപാരം നടന്നു. കഴിഞ്ഞ ആഴ്ച ഗ്രാമിന് 233.0 ദിർഹമായിരുന്നു. ഗ്രാമിന്
യഥാക്രമം 22K, 21K,
18K എന്നിവ യഥാക്രമം 215.5, 208.5 ദിർഹം, 178.75 ദിർഹം എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്.
Disclaimer
Our goal is to fill unfilled positions at numerous companies with operations in the Gulf, Europe, the US, and India. Job agencies and other sources that are completely accountable to the employer and the job seeker are not held liable in any manner for any misuse of the website or for improper handling of any type of financial.
For More UAE news: CLICK HERE
യുഎഇ
സമയം രാവിലെ 9.10ന് സ്പോട്ട്
ഗോൾഡ് ഔൺസിന് 1,925.89 ഡോളറായിരുന്നു.
യു.എസ് എക്കണോമിക്സ് ഡേറ്റയുടെ റാഫ്റ്റ്
മീറ്റിങ്ങിനായി കാത്തിരിക്കുകയാണ് നിലവില്‍ നിക്ഷേപകര്‍, ഈ ഡേറ്റ ഫെഡറല്‍
റിസര്‍വ് പോളിസിയെ സ്വാധീനിക്കുകയും
അത് വഴി സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ സ്വര്‍ണവിലയില്‍ സംഭവിച്ച കുറവ് മലയാളികളടക്കമുളള നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഇതോടെ നാട്ടിലേക്ക് നികുതി നല്‍കാതെ കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ അനുവദനീയമായ അളവിലുളള സ്വര്‍ണം പ്രവാസികള്‍ക്ക്
കുറഞ്ഞ വിലയില്‍
സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
Content High lights: gold prices are decrease in uae …
0 Comments