google-site-verification: google3fc35902cab89eee.html Dubai Airport; പെരുന്നാള്‍ തിരക്കില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ഇനി വരി നില്‍ക്കണ്ട; പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യാന്‍ വഴിയുണ്ട്

Dubai Airport; പെരുന്നാള്‍ തിരക്കില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ഇനി വരി നില്‍ക്കണ്ട; പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യാന്‍ വഴിയുണ്ട്

 


Dubai Airport; പെരുന്നാള്തിരക്കില്ദുബായ് എയര്പോര്ട്ടില്ഇനി വരി നില്ക്കണ്ട; പാസ്പോര്ട്ട് കണ്ട്രോള്നിമിഷങ്ങള്ക്കുള്ളില്ക്ലിയര്ചെയ്യാന്
വഴിയുണ്ട്


Dubai airport; പെരുന്നാളിനി ദിവസങ്ങള്മാത്രം. അവധിയും ഇപ്പോ തുടങ്ങും. പെരുന്നാള്അവധി ആഘോഷമാക്കാനുള്ള പുറപ്പാടിലായിരിക്കും പ്രവാസികള്‍. പലരും പലവിധം പ്ലാന്ചെയ്തിട്ടുണ്ടാവും. പലരും യാത്രകളാവും പ്ലാന്ചെയ്തിരിക്കുക. നാട്ടിലേക്കോ മറ്റിടങ്ങളിലേക്കോ ഒക്കെ. അതുകൊണ്ടു തന്നെ നല്ല തിരക്കാണ് എയര്പോര്ട്ടുകളില്‍. എര്പോര്ട്ടിലെ നടപടികള്ക്കായി മണിക്കൂറുകളോളം ക്യൂ നില്ക്കേണ്ടുന്ന അവസ്ഥ. എന്നാല്ഇനി അതുവേണ്ട. പാസ്പോര്ട്ട് കണ്ട്രോള്നിമിഷങ്ങള്ക്കുള്ളില്ക്ലിയര്ചെയ്യാന്വഴിയുണ്ട്.

എയര്പോര്ട്ടിലെ സ്മാര്ട്ട് ഗേറ്റ് സംവിധാനമാണ് നൂലാമാലകള്എളുപ്പത്തിലാക്കുന്നത്. രജിസ്റ്റര്ചെയ്ത യാത്രക്കാര്ക്ക്ഒരു ഡോക്യുമെന്റ് സ്കാന്ചെയ്യാതെ തന്നെ പച്ച ലൈറ്റ് നോക്കിക്കൊണ്ട്കടന്നുപോകാന്കഴിയുന്ന ഒരു കോണ്ടാക്റ്റ്ലെസ് പ്രോസസ് ആണിത്. ക്യാമറയുടെ മുകളില്പച്ച ലൈറ്റ് കാണാം. മാസ്കുകള്‍, ഗ്ലാസുകള്‍, തൊപ്പികള്എന്നിവ ഉള്പ്പെടെ മുഖം മറയ്ക്കുന്ന എന്തുംഇതിലൂടെ കടന്നു പോകുന്നതിന് മുന്പ് യാത്രക്കാര്നീക്കം ചെയ്യണം.

 For More UAE Jobs:   CLICK HERE

Disclaimer

Our goal is to fill unfilled positions at numerous companies with operations in the Gulf, Europe, the US, and India. Job agencies and other sources that are completely accountable to the employer and the job seeker are not held liable in any manner for any misuse of the website or for improper handling of any type of financial.

അതേസമയം, നിങ്ങളുടെ പാസ്പോര്ട്ടും ബോര്ഡിംഗ് പാസും ആവശ്യമുണ്ടെങ്കില്ഉപയോഗിക്കാനായി തയ്യാറാക്കി വെക്കണം. നിങ്ങള്ക്ക് സ്മാര്ട്ട് ഗേറ്റിലൂടെ കടന്നുപോകാന്കഴിയുന്നില്ലെങ്കില്‍, അതിനു പിന്നിലുള്ള ഇമിഗ്രേഷന്കൗണ്ടറിലേക്ക് മടങ്ങേണ്ടി വരും,’ ജിഡിആര്എഫ്എ വെബ്സൈറ്റില്പറയുന്നു.

ഈദ് അല്അദ്ഹയിലും വേനല്അവധിക്കാലത്തും യാത്രക്കാരുടെ എണ്ണത്തില്പ്രതീക്ഷിക്കുന്ന വര്ധനയുടെ വെളിച്ചത്തില്ഡിഎക്സ്ബിയിലെ പാസ്പോര്ട്ട് കൗണ്ടറുകളും സ്മാര്ട്ട് ഗേറ്റുകളും വന്തോതില്യാത്രക്കാരെ സ്വീകരിക്കാന്സജ്ജമാണെന്ന് ജിഡിആര്എഫ്എ ഡയറക്ടര്ജനറല്ലെഫ്റ്റനന്റ് ജനറല്മുഹമ്മദ് അഹമ്മദ് അല്മര്റി പറഞ്ഞു. GDRFA ന്റെ കണക്ക് പ്രകാരം DXBയില്‍ 120 സ്മാര്ട്ട് ഗേറ്റുകളുണ്ട്.

 കാലതാമസം ഒഴിവാക്കാന്ഏറ്റവും കൂടുതല്യാത്രക്കാര്സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ സ്മാര്ട്ട് ഗേറ്റുകളിലെ സേവനം വികസിപ്പിക്കാന്ജിഡിആര്എഫ് തുടര്ച്ചയായി പ്രവര്ത്തിക്കുന്നുണ്ടെന്ന് എയര്പോര്ട്ട് പാസ്പോര്ട്ട് അഫയേഴ്സ് സെക്ടര്അസിസ്റ്റന്റ് ഡയറക്ടര്ജനറല്മേജര്ജനറല്തലാല്അല്ശങ്കീതി പറഞ്ഞു.

 For More UAE News:   CLICK HERE

വര്ഷം ആദ്യ പകുതിയില്‍ 26 ദശലക്ഷത്തിലധികം യാത്രക്കാര്ദുബാഇന്റര്നാഷണല്എയര്പോര്ട്ടിന്റെ (ഡിഎക്സ്ബി) പാസ്പോര്ട്ട് നിയന്ത്രണത്തിലൂടെ കടന്നുപോയതായാണ് കണക്കുകള്‍. അവരില്‍ 36 ശതമാനമോ 9 ദശലക്ഷത്തിലധികം വ്യക്തികളോ സ്മാര്ട്ട് ഗേറ്റുകള്ഉപയോഗിച്ച് നിമിഷങ്ങള്ക്കുള്ളില്നടപടിക്രമങ്ങള്പൂര്ത്തിയാക്കിയതായി ജനറല്ഡയറക്ടറേറ്റ് ഓഫ് റെസിഡന്സി ആന്ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്എഫ്എ) പറയുന്നു.

 ആദ്യ പകുതിയില്സ്മാര്ട്ട് ഗേറ്റുകളുടെ ഉപയോക്താക്കള്മൊത്തം യാത്രക്കാരുടെ എണ്ണത്തിന്റെ 36 ശതമാനമാണ്, വര്ഷാവസാനത്തോടെ ഉപയോക്താക്കളുടെ എണ്ണം 50 ശതമാനത്തിലെത്തുമെന്ന് ഞങ്ങള്പ്രതീക്ഷിക്കുന്നു,’ എയര്പോര്ട്ട് പാസ്പോര്ട്ട് അഫയേഴ്സ് സെക്ടര്അസിസ്റ്റന്റ് ഡയറക്ടര്ജനറല്മേജര്ജനറല്തലാല്അല്ശന്കീതി കൂട്ടിച്ചേര്ത്തു.


Post a Comment

0 Comments