Disclaimer
Our goal is to fill unfilled positions at numerous companies with operations in the Gulf, Europe, the US, and India. Job agencies and other sources that are completely accountable to the employer and the job seeker are not held liable in any manner for any misuse of the website or for improper handling of any type of financial
പല മേഖല കളി ലുള്ള പോസ്റ്റ് കളാണ് മുകളിൽ പോസ്റ്റ് ചെയ്തത് ശരിക്കും അന്വേഷിച്ചു ഉറപ്പ് വരുത്തുക പണമിടപാട് നടത്തുന്നവർ സൂക്ഷിക്കുക അഡ്മിൻ നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം ഉറപ്പ് വരുത്തേണ്ടത് നിങ്ങളാണ് അല്ലാത്ത പക്ഷം അഡ്മിൻ ഉത്തരവാദി അല്ല
Admin has given above job vacancies from various fields. So the job seeker should really check and make sure that if there is any problem then the group blog admin is not responsible.
A good resume can increase your chances to get a job anywhere. Do your homework to prepare an eye-catching resume. You can find ready-made resumes on the internet if you don’t have time to make one yourself, or you can use a downloadable template from the following link:
ഏതൊരു ജോലിക്കും അപേക്ഷിക്കുന്നതിനു മുമ്പ് തന്നെ ഒരു മനോഹരമായ CV: BIODATA ആവശ്യം ആണ് അത് നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
1. Kumarakom Lake Resort, Kerala India’s leading luxury
resort from Paul John Resorts and Hotels is inviting applications for
1) Commis 1 – South Indian
2) Bartender
3) Senior F&B Associates
4) Commis 1 – North Indian
4) Senior Front Office Associate
Best in Industry Salary
Interested candidates are requested to forward CV to
vishnu@thepaul.in or Whatsapp at 9845284510
2. Driver🧑🏻💼13000-15000
Gender: male
Freshers or experienced
Qualification:SSLC above
Salary:13000-15000
Age : below 45
Time:8:15a5:15 pm
Location n:Chiyyaram
Appointment Call📞📱
7306545205
3. Watchman🧑🏻💼9000-10000
Gender: male
Freshers or experienced
Qualification: SSLC above
Salary:9000-10000
Ag e: below 45
Location :Chiyyaram
7306545205
4. Delivery staff🧑🏻💼12000-13000
Gende r:male
Freshers or experienced
Qualifications :Plus two or above
Salary:12000-13000
Age:below 45
Time:8:15am-5:15pm
Location:Chiyyaram
7306545205
5. ഇന്ത്യയിലെ തന്നെ
പ്രശസ്ത KELTRO കമ്പനിയിൽ ജോലി
നേടാൻ അവസരം
*http://wa.me/+917306762273
സ്റ്റോർ മാനേജർ,സ്റ്റോർ കീപ്പർ, മാർക്കറ്റിംഗ് സ്റ്റാഫ്,പാക്കിങ് ,ഹെൽപ്പർ ,
ഓഫീസ് സ്റ്റാഫ്, ഡെലിവറി,
സെയിൽസ് സ്റ്റാഫ്
യോഗ്യത: SSLC
PLUS TWOഡിഗ്രി/പിജി,ഡിപ്ലോമ*,(failed or passe
എക്സ്പീരിയൻസ്: Experience
/Fresh
പ്രായ പരിധി: 18-
30 വയസ് വരെ
Salary :-21000-32000
ഉടനെ ബന്ധപ്പെടുക👇👇
http://wa.me/+917306762273
📍സൗജന്യ റിക്രൂട്ട്മെന്റ്
📍 സൗജന്യ കമ്പനി റൂം
📍 സൗജന്യ ഭക്ഷണം
📍 PF/ESI/Provide
📍 പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
🔖ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ഫോൺ
നമ്പറിൽ അപേക്ഷിക്കാം
http://wa.me/+917306762273
📞 call : 7306762273
6. പ്രമുഖ
ഹൈപ്പർമാർക്കറ്റിലേക്ക് ഉടൻ ആവശ്യമുണ്ട്
മത്സ്യവ്യാപാരി
(മീൻ വെട്ടുന്നതിൽ പരിചയമുള്ള വ്യക്തി)
പുരുഷ
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
പ്രായപരിധി :- 22
to 35.
ഭക്ഷണവും താമസവും
ലഭ്യമാണ്
18000 വരെ ശമ്പളം
താൽപ്പര്യമുള്ള
ഉദ്യോഗാർത്ഥികൾ നിങ്ങളുടെ CV കൾ പങ്കിടുക.
വാട്‌സ്ആപ്പ്:
: 8921000341
: 7594049125
സ്ഥലം: തൃപ്രയാർ,
(തൃശൂർ ജില്ല.)
7. Vaccancy in Koye Pharmaceuticals pvt ltd
HQ:ALAPPUZHA, KOLLAM&TRIVANDRUM
Division : Speciality Care
Qualification :- Bsc, Bpharm
Freshers and min 4years experience candidates can apply.
Condact :-Regional Manager Mr. Manikandan
Mob: 9894706523
8. ഡെലിവറി ബോയ്സിനെ
ആവശ്യമുണ്ട്…
ഓൺലൈൻ ഫുഡ്
ഡെലിവറി ആപ്ലിക്കേഷൻ ആയ SWIGGY യുടെ തൃശൂർ (
പൂത്തോൾ, പുഴക്കൽ, മണ്ണുത്തി, കുന്നംകുളം, ഗുരുവായൂർ)
മലപ്പുറം (എടപ്പാൾ, തീരുർ, മലപ്പുറം ടൌൺ, മഞ്ചേരി ) ലൊക്കേഷനുകളിലേക്ക് ഡെലിവറി ബോയ്സിനെ
ആവശ്യമുണ്ട്… ടാർഗറ്റോ, പ്രെഷറോ ഇല്ലാതെ 15000 രൂപ മുതൽ 20000 രൂപ വരെ മാസവരുമാനം നേടാനുള്ള അവസരം..
കൂടുതൽ
വിവരങ്ങൾക്കായി
വിളിക്കൂ Call
📞:
+91 7356211666
9. പറക്കാട്ട്
ജ്വല്ലേഴ്സിൻ്റെ കേരളത്തിനകത്തും പുറത്തുമുള്ള (ബാംഗ്ലൂർ, കോയമ്പത്തൂർ, ഹൈദ്രബാദ് തുടങ്ങിയ) വിവധ സ്ഥലങ്ങളിലെ ജ്വല്ലറികളിലേക്ക് ഉദ്യോഗാർത്ഥികളെ
നിയമിക്കുന്നു
ആഭരണ നിർമ്മാണ
ശാലയിലേക്ക് പ്രഗത്ഭരായ 15 സ്വർണാഭരണ
തൊഴിലാളികൾക്ക് അവസരം
ശമ്പളം : 18000-24000+
താമസവും കൂടാതെ മെസ്സ് സൗകര്യവും ഉണ്ട്
പരിചയസമ്പന്നരായ 25 സെയിൽസ് എക്സികുട്ടീവ്സ്നെയും ആവശ്യമുണ്ട് .
ശമ്പളം : 10000-25000+
ഇൻസെൻ്റീവും താമസവും കൂടാതെ മെസ്സ് സൗകര്യവും
ഉണ്ട്
താല്പര്യമുള്ളവർ
വിശദവിവരങ്ങൾക്ക് ബയോഡാറ്റ +919442898916 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
For More Organizations Jobs: CLICK HERE
10. ഷവർമ മേക്കർ
പത്തനംതിട്ട
ജില്ലയിൽ
ഹോട്ടലിലേക്ക്
ഒരു ഷവർമ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ഉടനെ ആവശ്യമുണ്ട്. പെട്ടന്ന് ജോയിൻ ചെയ്യാൻ
താല്പര്യം ഉള്ളവർ മാത്രം ബന്ധപ്പെടുക.
താമസം ഭക്ഷണം
എന്നിവ ഉണ്ട്.
🪀 7994912595 (വാട്സ്ആപ്പ് മാത്രം
11. മലബാറിലെ പ്രമുഖ
ജ്വല്ലറി ഗ്രൂപ്പ് ആയ Beauty Mark Gold & Diamonds ൽ നിരവധി തൊഴിൽ അവസരം
ആകർഷകമായ
ശമ്പളവും മറ്റു ആനുകൂല്യങ്ങളും
Job positions:
▫️Asst.Showroom Head
▫️ Marketing Manager
▫️ Asst. Investment Manager ▫️Marketing Executive
▫️ Sales Executive etc.
Bright your Career and Join with us.
Whatsapp your updated cv to :
+918111920916
Email : hr@beautymarkgroup.com
Walk-in 1 : 15.02.2023
Venue
CPD, BEAUTY MARK GOLD AND DIAMONDS
2nd floor, Above SBI Bank, Smart Trade City, Kottakkal,
Malappuram.
Advertisements
ദിവസവും വരുന്ന
തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Walk-in 2 on 20th Monday @ Palakkad
Walk-in 3 on 23rd Thursday @ Sulthan Bathery, Wayanad
Contact: 8111920916, 9947393916
12. ആയുർവേദ മെഡിസിൻ
നിർമ്മാണ കമ്പനിയിലേക്ക്/ ഓഫീസിലേക്ക്
അഡ്മിനിസ്ട്രേഷൻ
/ മേഖലയിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
കേരളത്തിലെ എല്ലാ
ജില്ലകളിലും അവസരം.
മുൻ പരിചയം
അവിശ്യമില്ല.
18 വയസു മുതൽ 28 വയസ്സ് വരെ അപേക്ഷിക്കാം
ശമ്പളം 15000 മുതൽ 35000 വരെ
താമസം, ഭക്ഷണം സൗജന്യം
താൽപര്യംഉള്ളവർ
താഴെ കാണുന്ന നമ്പറിൽ നേരിട്ട് വിളിക്കുകയോ ബയോഡാറ്റ
whatapp ചെയ്യുകയോ ചെയുക
8075600595
13. കേരളത്തിൽ എല്ലാ
ജില്ലകളിലും ബ്രാഞ്ചുകൾ ഉള്ള പ്രശസ്ത കമ്പനിയിലേക്ക് തൊഴിൽ അവസരം
ഉന്നത വരുമാനം
ഉള്ള തസ്തികകളിലേക്ക് പരിശീലനത്തിലൂടെ ഉടൻ നിയമനം ഉണ്ടായിരിക്കും
എല്ലാ
ജില്ലക്കാർക്കും അപേക്ഷിക്കാം
താമസം+ഭക്ഷണം
ലഭ്യമായിരിക്കും✨
Mimimum qualification:SSLC✨
Age(18-45)✨
🪀Apply now👇
wa.me/+917902461281
കൂടുതൽ
വിവരങ്ങൾക്കായി വിളിക്കൂ.👇
Call :
7902461281, 9447445527
14. സിവിൽ എഞ്ചിനീയർ
എറണാകുളം
കാക്കനാട് പ്രവർത്തിച്ചു വരുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക്ക് ഒരു സിവിൽ
എഞ്ചിനീയറെ ആവശ്യമുണ്ട്.
📲 8078420477
15. Come join the Dynamic team of OPPO in Kerala.
We’re Hiring!!- Service engineer
Location : Karunagappally
CTC : upto 18000 + Incentive
Age Limit : upto 30
Qualification : BTech, ITI / Diploma in electronics
Experience : Freshers can apply
👉🏻Interested
candidates can send their resumes
oppokeralahr@gmail.com
What’s app
wa.me/919074592608
16. Urgent Vacancy for reputed Bank!!Across Kerala
For Gold loan/Personal Loan/Business Loan/Group loan(Micro
loans), Dealership Business
Relationship Officers
Assistant manager’s
Branch Managers,
Area Manager’s,
Divisional Managers,
Collection executives
Regional Manager
Can Apply-+2/Degree/
Freshers/Experienced/Male/Females
Attractive Salary + Incentives+TA+Food & Accommodation:
Best in Industry
Interested candidates only please Whatsap your resumes-
+919995402540, +918075495551
For More Organizations Jobs: CLICK HERE
17. എംപ്ലോയബിലിറ്റി
സെന്റർ വഴി തൊഴിലവസരം
🔺Company 1: Chavara
Matrimony
Designation: Customer Care Executive (Female)
Qualification:Any Degree with minimum 1 year experience.
Salary:10K to 15K
Job Location:Pala
Age: Below 40
🔺Company 2:A leading
advocate office in Kottayam needs.
Office staff(Female)
Qualification:Any Degree with good proficiency in English
& good computer knowledge.
Age: Below 40
Salary:18k +
👉🏻Interested
candidates mail your updated resume to ecktmcareers@gmail.com
(Mention applying designation as subject to the mail)
Last date to apply: 14/02/2023
എംപ്ലോയബിലിറ്റി
സെന്ററിൽ രജിസ്റ്റർ ചെയ്തു Softskills & Interview skills Training ക്ലാസ്സുകൾ പൂർത്തിയാക്കിയവരും, വരും ദിവസങ്ങളിലെ ട്രെയിനിങ്ങ് ക്ലാസ്സിൽ പേര്
നൽകിയ വരും മാത്രം അപ്ലൈ ചെയ്യുക.
18. Wanted Ladies Sales Staff.
Nb: 2 Years Experience in Sales
Sowgandhika She Store
Bazzar Road Pudukad
📲 9446457057
Preferred Pudukad Area Candidates
19. സെക്യൂരിറ്റി
ഗാർഡിനെ ആവശ്യമുണ്ട്
ചാലക്കുടിയിലെ
ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു പകൽ 12 മണിക്കൂർ ജോലിക്ക് രണ്ട് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
സാലറി:15000
(താമസം ഉണ്ട്)
ഉടൻ ബന്ധപ്പെടുക:
6238468179
20. Urgently Required@ Immediate Appointment
Advertisements
Company: Leo Coffee
Post : S O
Vacancy-1
Area: Trivandrum
Attractive Salary + Package
Interested Candidates Please Contact Or send Resume.
🪀 9188796735
21. പാലക്കാട്
പുതുതായി തുറക്കുന്ന ബേക്കറി ഷോപ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
⭕️ സെയിൽസ്മാൻ – 1
⭕️ വെയ്റ്റർ – 1
⭕️ ഹെല്പർ – 2
⭕️ ജ്യൂസ്മേക്കർ – 1
📲 9846592269
📲 9745891702
22. URGENT REQUIREMENT
Sales Officer: 2 (Kollam & Pathanamthitta)
Company: Rime Rich Foods (Pappai Icecream)
Experience: Minumam 3 Year Experience in Marketing FMCG/
Icecream Industry
📲 8589040062
23. കാർ പോളിഷറെ
ആവശ്യമുണ്ട്
കോഴിക്കോട്
പ്രവർത്തിക്കുന്ന കാർ വർക്ക്‌ഷോപ്പിലേക്ക് പോളിഷ്, ടഫ്ലോൻ കോട്ടിങ്, സിറാമിക് കോട്ടിങ് ഡീറ്റൈലിങ് എന്നീ വർക്കുകൾ അറിയുന്ന ആളെ ആവശ്യം ഉണ്ട്.
താമസ സൗകര്യം
ഉണ്ടായിരിക്കും.
Salary:20000 + Commision per Vehicle
സ്ഥലം :
കോഴിക്കോട്
📲 7560873819
24. Bank(Direct Staff)
Designation:- Officer(Gold loan)
Qualification:- Degree
Salary:-18000-35000
Males/Females can apply
Freshers/Experienced
Location:- Trivandrum Branches
wa.me/7034897414
25. Hypermarket
Designation:- Sales Staff
Qualification :- 10th/SSLC
Salary:-12000-15000
Males/Females
Freshers/Experienced
Working time:-
8:30am-6:30 pm(Females)
3:00pm-1:00 am(Males)
Location:- Ernakulam Branches
Food & Accommodation Available
wa.me/7034897414
Admin has given above job vacancies from various fields. So the job seeker should really check and make sure that if there is any problem then the group blog admin is not responsible.
26. ധനകാര്യ സ്ഥാപനം
Designation:- Branch Manager
Qualification :- Degree
Salary:-18000-20000
Males can apply
Experienced can apply
Age upto Forty years considered
Location:- Keshadasapuram (Trivandrum Branch)
wa.me/7034897414
27. ധനകാര്യ സ്ഥാപനം
Designation:- Officer
Qualification :- Plus two
Salary:-18000
Males can apply
Freshers/Experienced
Age upto Forty years considered
Location:- Keshadasapuram (Trivandrum Branch)
wa.me/7034897414
28. FINANCE COMPANY
Designation:- Officer
Qualification :- Plus two
Salary:-15000 and above
Males can apply
Freshers/Experienced
Location:- Irinjalakuda, Anthikad (Thrissur Branch)
wa.me/7034897414
29. Two wheeler Showroom
Designation:- Accountant
Qualification :- Bcom
Salary:-Interview time
Males can apply
Freshers/Experienced
Location:- Edappal (Malappuram Branch)
Food & Accomodation Available
wa.me/7034897414
30. Two wheeler Showroom
Designation:- Customer Support staff
Qualification :- Diploma
Salary:-Interview time
Females/Males can apply
Experienced preferred
Location:- Edappal (Malappuram Branch)
Food & Accomodation Available
wa.me/7034897414
31. Two wheeler Showroom
Designation:- Service Advisora
Qualification :- Diploma
Salary:-Interview time
Males can apply
Experienced preferred
Location:- Edappal (Malappuram Branch)
Food & Accomodation Available
wa.me/7034897414
32. Two wheeler Showroom
Designation:- HR
Qualification :- MBA (HR)
Salary:-Interview time
Males can apply
Experienced preferred
Location:- Edappal (Malappuram Branch)
Food & Accomodation Available
wa.me/7034897414
For More Organizations Jobs: CLICK HERE
33. CO -OPERATIVE SOCIETY
DESIGNATION:- AUDITOR
QUALIFICATION :-BCOM
SALARY:- 17000-22000
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:-KOTTAYAM, PALAKKAD, THRISSUR, KOLLAM, TRIVANDRUM
BRANCHES
wa.me/7034897414
34. Engineering Service Company
Designation:- NETWORK ADMINISTRATOR
Qualification:- BTECH (CS/IT)
Salary:- 18000
Females can apply
Experienced preferred
Location:- Aloor(Thrissur)
wa.me/7034897414
35. Mutual Fund Company
Designation:- Operation Executive
Qualification:- Degree
Salary:- 17000-20000
Males can apply
Freshers/Experienced
Location:- Vellayambhalam (Trivandrum)
wa.me/7034897414
36. EDUCATION INSTITUITION
DESIGNATION:- ACCOUNTANT
QUALIFICATION:- BCOM+TALLY
SALARY:- INTERVIEW TIME
FEMALES CAN APPLY
EXPERIENCED CANDIDATES REQUIRED
LOCATION:-KALLETTUMKARA(THRISSUR )
wa.me/7034897414
37. Two wheeler Showroom
Designation:- Field Executive
Qualification :-Degree
Salary:-8500+ Incentives
Males can apply
Freshers/Experienced
Location:- Irinjalakuda (Thrissur Branch)
wa.me/7034897414
38. മലങ്കര
ക്രെഡിറ്റ് സൊസൈറ്റിയിൽ ഫുൾ ടൈം പാർട്ട് ടൈം ജോലി നേടാം.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
⭕️BRANCH
MANAGERS
3-5 years of experience as Branch Manager
in NBFC/Bank
⭕️TEAM
LEADER – DEPOSITS (10 Nos)
5 years and above experience in sales/Marketing of
Insurance/Mutual fund/Deposits/Other Companies
⭕️UNIT
HEADS-GROUP LOAN
3-5 years of experience as Branch Manager in MFI/Group Loan
⭕️ASST.
BRANCH MANAGERS
3-5 years of experience as Asst. Branch Manager in NBFC/Bank
⭕️ASST.
BUSINESS MANAGER (15 Nos)
3-5 years of experience in sales/Marketing
of Insurance/Mutual fund/Deposits/Other Companies
⭕️ASST.
MANAGER-SALES (15 Nos)
5 years and above experience in sale of
Vehicle/Property/Housing/Personal Loans
⭕️ASST.CREDIT
MANAGERS
3-5 years of experience as Credit Officer/ Credit Manager in
NBFC/Bank
⭕️SENIOR
EXECUTIVE-SALES (25 Nos)
3-5 years of experience in sale of Vehicle/
Property/Housing/Personal Loans
⭕️BUSINESS
DEVELOPMENT ASSOCIATE (25 Nos) 1-3 years of experience in sales/Marketing of
Insurance/Mutual fund/Deposits/Other Companies
⭕️RELATIONSHIP
OFFICER (25 Nos)
1-3 years of experience in sale of MFI/Vehicle/
Property/Housing/Personal/Other Loans
Vacancies at Kesavadasapuram & Neyyattinkara –
Trivandrum
Positions also available at – Cherthala, North paravur,
Neyyattinkara, Calicut, Vyttila, Mannarkkad, Vadakkencherry, Thrissur
Freshers can also apply Attractive Incentives, ESL EPF and
other statutory benefits
recruitment@mmsccs.com, hrl@mmsccs.com, ramesh@mmsccs.com
9072597488, 9072597431, 9072597043
ഉയർന്ന ശമ്പളം +
ഇൻസെന്റീവ്സ്
നിലവിലുള്ള
നിങ്ങളുടെ വരുമാനത്തിന് പുറമെ മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ മെമ്പർമാർക്ക്
ഡെപ്പോസിറ്റുകളുടേയും ലോണുകളുടേയും സേവനം നൽകുന്നതിനു വേണ്ടി സ്ത്രീ പുരുഷ
ഭേദമന്യേ ഫുൾടൈമായും പാർട്ട് ടൈമായും പ്രവർത്തിക്കാൻ
താല്പര്യമുള്ളവരെ
ക്ഷണിക്കുന്നു.
Ph: 9072597443, 9072598116.
39. ലക്ഷ്യ മെഗാ ജോബ്
ഫെസ്റ്റ് 2023
ജില്ലാ എംപ്ലോയ്‌മെന്റ്
എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എംബ്ലോബിലിറ്റി സെന്റര്‍, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജും
സംയുക്തമായി ഫെബ്രുവരി 21 ന് ലക്ഷ്യ മെഗാ
ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
മേളയില്‍ 25 ഓളം പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും.
ബാങ്കിംഗ്, ഐ.ടി
അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍,
സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഫിനാന്‍സ്
ആന്‍ഡ് ഇന്‍ഷൂറന്‍സ് തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത വിവരങ്ങൾ
എസ്.എസ്.എല്‍.സി,
പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍
ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്
എന്നിവയുമായി ഫെബ്രുവരി 21 ന് രാവിലെ ഒന്‍പതിന്
എം.ഇ.എസ് കല്ലടി കോളേജില്‍ എത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ -04912505435,
8848641283
40. തൊഴില്‍ മേള മാര്‍ച്ച്
5 ന്
ജില്ലാ
കുടുംബശ്രീ ജില്ലാമിഷനും കൊണ്ടോട്ടി നഗരസഭയും, സംയുക്തമായി കൊണ്ടോട്ടി തിരൂരങ്ങാടി ബ്ലോക്കുകളുടെ
നേതൃത്വത്തില്‍ മാര്‍ച്ച് 5 ന് കൊണ്ടോട്ടി
മേലങ്ങാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് രാവിലെ 9 മണി മുതല്‍ 4 മണി വരെ ‘റസലിയന്‍സ് 23’ എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ്
യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകര്‍ക്കും മേളയില്‍ പങ്കെടുക്കാം.ഒരു ഉദ്യോഗാര്‍ത്ഥിക്ക്
പരമാവധി 3 കമ്പനികളുടെ ഇന്റര്‍വ്യൂ
മാത്രമേ അനുവദിക്കുകയുള്ളൂ.
ഉദ്യോഗാര്‍ത്ഥികള്‍
ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം
എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റുകളുടെ പകര്‍പ്പുകള്‍, 3 കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
എന്നിവയുമായി എത്തണം.
41. ദേശീയ ആരോഗ്യ
ദൗത്യം ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ദേശീയ ആരോഗ്യ
ദൗത്യം മലപ്പുറത്തിന് കീഴില്‍ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
ബ്ലഡ് ബാങ്ക് ലാബ്ടെക്നീഷ്യന്‍, ജില്ലാ ആര്‍ബിഎസ്‌കെ
കോര്‍ഡിനേറ്റര്‍, ജില്ലാ പിപിഎം
കോര്‍ഡിനേറ്റര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്
എം ആന്റ് ഇ തുടങ്ങിയ തസ്തികളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ചുവടെ കൊടുത്ത
ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483
273013 എന്ന ഫോണ്‍ നമ്പറിലും
ആരോഗ്യ കേരളത്തിന്റെ വെബ്സൈറ്റ് ആയ www.arogyakeralam . gov.in വഴിയും ബന്ധപ്പെടാം
42. റെസിഡന്റ്
മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക്
ഫെബ്രുവരി 23ന്
വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
43. കേന്ദ്രീയ
വിദ്യാലയത്തില്‍ അധ്യാപക നിയമനം
മലപ്പുറം
കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക്
കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. http://mallapram.kvs.ac.in/
എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ്
അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 10 മുതല്‍ 19 ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ മേല്‍ വെബ്‌സൈറ്റില്‍
ലഭിക്കും.
44. ജെ.പി.എച്ച്.എന്‍
നിയമനം
വാഴക്കാട്
കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എളമരം സബ് സെന്ററിലേക്ക് ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ്
പാസായിരിക്കണം. കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. വാഴക്കാട്
ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസം 22200 രൂപയാണ് ശമ്പളം. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ
അസ്സലും പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും സഹിതം ഫെബ്രുവരി 16 ന് രാവിലെ 11 ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടക്കുന്ന
കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോണ്‍: 9847495311
45. ഫെസിലിറ്റേറ്ററെ
നിയമിക്കുന്നു
ആലപ്പുഴ: കാര്‍ഷിക
വികസന കര്‍ഷക ക്ഷേമ വകുപ്പ് വാര്‍ഷിക പദ്ധതി 2022-23 സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കൃഷി ശ്രീ
സെന്റര്‍ തുടങ്ങുന്നതിന് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ആര്യാട ബ്ലോക്ക്
പഞ്ചായത്ത് പരിധിയില്‍ ഉള്ളവരായിക്കണം.
യോഗ്യത: വിരമിച്ച
കൃഷി ഓഫീസര്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.സി (കൃഷി) അഞ്ചുവര്‍ഷത്തെ പ്രവൃത്തി
പരിചയം. നിയമനം ഒരു വര്‍ഷത്തേക്ക് മാത്രം. മാസം : 12000 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 16ന് രാവിലെ 10.30ന് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന്
ഹാജരാക്കണം.
ഫോണ്‍:9383470602.
For More Organizations Jobs: CLICK HERE
46. സുരക്ഷ എം.എസ്.എം
പ്രോജക്ടില്‍ ഒഴിവ്
ആലപ്പുഴ: സംസ്ഥാന
എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് സുരക്ഷ
എം.എസ്.എം പ്രോജക്ടിലെ പ്രോജക്ട് മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം.എസ്.എം/ എം.പി.എച്ച്/ എം.എ സോഷ്യോളജിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന
പരിചയം. ശമ്പളം: 15000രൂപ. അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.
ഫോണ്‍: 9497109356,
9544867616.
47. ആരോഗ്യകേരളത്തിൽ
ഒഴിവുകൾ
കോട്ടയം:
ആരോഗ്യകേരളം കോട്ടയത്തിന്റെ കീഴിൽ ഒഴിവുള്ള സ്‌പെഷൽ എജ്യൂക്കേറ്റർ, ഓഡിയോളജിസ്റ്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനത്തിന്
അപേക്ഷ ക്ഷണിച്ചു. സ്‌പെഷൽ എജ്യൂക്കേറ്റർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും സ്‌പെഷൽ
എഡ്യൂക്കേഷനിൽ ഒരുവർഷത്തെ ബി.എഡുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റിന്
ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയിൽ ബിരുദവും സ്ഥിരമായ ആർ.സി.ഐ. രജിസ്‌ട്രേഷനും,
പ്രവർത്തിപരിചയവുമാണ് യോഗ്യത, പ്രായപരിധി 40 വയസ്. ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് ബിരുദവും ഡി.സി.എ.
അല്ലെങ്കിൽ പി.ജി.ഡി.സി.എ. ആണു യോഗ്യത. ഒരു വർഷത്തെ പ്രവർത്തിപരിചയവും വേണം.
അപേക്ഷകൾ 2023 ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി എൻ.എച്ച്.എം
ഓഫീസിൽ നേരിട്ടു സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് എൻ.എച്ച്.എം. ഓഫീസുമായി
ബന്ധപ്പെടുകയോ arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. ഫോൺ: 0481-2304844
പല മേഖല കളി ലുള്ള പോസ്റ്റ് കളാണ് മുകളിൽ പോസ്റ്റ് ചെയ്തത് ശരിക്കും അന്വേഷിച്ചു ഉറപ്പ് വരുത്തുക പണമിടപാട് നടത്തുന്നവർ സൂക്ഷിക്കുക അഡ്മിൻ നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം ഉറപ്പ് വരുത്തേണ്ടത് നിങ്ങളാണ് അല്ലാത്ത പക്ഷം അഡ്മിൻ ഉത്തരവാദി അല്ല
Admin has given above job vacancies from various fields. So the job seeker should really check and make sure that if there is any problem then the group blog admin is not responsible.
48. URGENT HIRING
കോഴിക്കോട് logestics
& transport കമ്പനിയിലേക്ക് Tele-callers
ആവശ്യമുണ്ട്
യോഗ്യത : Degree
സാലറി :10000-15000
കൂടുതൽ
വിവരങ്ങൾക്ക്
📲89218 35815
7012580824
49. Customer Relationship Executive
Aztron Mobility Pvt Ltd
Kochi
Inbound Voice/Outbound
Language: Malayalam/English
Location: Kochi
Contact/WhatsApp : 7025580111
50. റൂഫിങ്
വർക്കേഴ്സ്നെ ആവശ്യം ഉണ്ട്
9048790055
51. ടെക്സ്റ്റയിൽ
ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Gender : females
സ്ഥലം :
തൃപ്പൂണിത്തുറ,സ്റ്റാറ്റയൂ
ജംഗ്ഷൻ
സാലറി :11,000-12,000
സമയം : രാവിലെ :10:00
Am to 8:00 pm
താൽപര്യമുള്ളവർ
വിളിക്കുക : 9072166417
52. ഉടനെ ആവശ്യമുണ്ട്
സാലറി -12500-24500
കമ്പനിയിലേക്ക്
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്, ഡെലിവറി,
സെയിൽസ് പ്രായം.18-45,
താമസ ഭക്ഷണ
സൗകര്യം
Contact.8590039063.
53. ESI PF ബോണസ് അനുകൂല്യങ്ങളോട്
കൂടിഎറണാകുളത്തു കമ്പനി സെക്യൂരിറ്റി ഗാർഡ് ജോബ്
SSLC പാസ്സ്
Age 53 വരെ
4 ഓഫ്
സാലറി : 16500/-
7034836017
54. എറണാകുളം
ജില്ലയിലെ വിവിധ സൂപ്പർമാർക്കറ്റുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് എക്സ്പീരിയൻസ്
അനുസരിച്ച് സാലറി ലഭിക്കുന്നതാണ് താല്പര്യമുള്ളവർ +918590613216ഈ നമ്പറിൽ ബന്ധപ്പെടുക
55. Bank(No target Job)
Designation:-Office staff
Qualification:-Plus two
Salary:-10000
Males can apply
Freshers/Experienced
Job Role:- Sorting currency
Location:- Adoor(Pathanamthitta)
wa.me/7356085006
56. Steel doors and windows manufacturing യൂണിറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള പ്രൊഡക്ഷൻ സൂപ്പർവൈസർ
ജോലി ഒഴിവ് താല്പര്യം ഉള്ളവർ ബന്ധപെടുക….
SREE ENTERPRISES
KOTTAYAM
9745007506
57. മലപ്പുറം
ഷോറൂമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
Accounts trainee
Male
Time:9:00 to 6:00
Salary on interview
താല്പര്യം ഉള്ളവർ
ഉടനെ ബന്ധപ്പെടുക
9539609051
9747109051
58. ചങ്ങനാശ്ശേരി
യിലും കാഞ്ഞിരപ്പള്ളി യിലും കൺസ്ട്രക്ഷൻ കമ്പനിയുടെ സൈറ്റിലേക്ക് ഓൾ റൗണ്ട് മേശൻ
(കൽപ്പണി, പ്ലാസ്റ്ററിംഗ്, സെൻട്രിംഗ്) അറിയാവുന്ന മേശനെ ഉടൻ ആവശൃമുണ്ട് 7510879849
59. എറണാകുളം
ഭാഗത്തേക്ക് സെക്യൂരിറ്റി മേഖലയിൽ പ്രവർത്തി പരിചയമുള്ള ഫീൽഡ് ഓഫീസറെ
ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം
Mobile : +917012627782. +917559807233
60. എറണാകുളത്തു
വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്
ഡ്യൂട്ടി ടൈം : 8മണിക്കൂർ മുതൽ 12 മണിക്കൂർ വരെ
സാലറി : 12000–20000/-(
യോഗ്യത ബാധകം )
താമസം ഭക്ഷണം esi
pf ബോണസ് ആനുകൂല്യങ്ങൾ
Age 25–58
8301930855
61. എറണാകുളം
സൂപ്പർമാർകെറ്റിലേക്കും
ലോജിസ്റ്റിക് കമ്പനികളിലേക്കും ട്രാവെൽസ് ഷോറൂംകളിലേക്കും LMV/ HGMV ഡ്രൈവേഴ്‌സിനെ ആവിശ്യമുണ്ട്.
ആകർഷകമായ ശമ്പളം.
താമസം സൗജന്യം.
താല്പര്യമുള്ളവർ
വിളിക്കുക. 7591975559.
62. ലേഡീസ്
സ്റ്റാഫിനെ ആവശ്യമുണ്ട്.
വണ്ടൂരിലേക്ക്
പ്രമോട്ടറെ ആവശ്യമുണ്ട്.
8089958707,8078023801
63. കളമശ്ശേരിയിൽ
വന്നുപോകുന്ന സെക്യൂരിറ്റി ഗാർഡ്സ് ആവശ്യം ഉണ്ട്
Age 35–50
15000/- സാലറി
8606171376
64. ഉടൻ സ്ഥിര നിയമനം
CROWN GROUP-ലേക്ക് നിരവധി
ഒഴിവുകൾ
8th +2 കഴിഞ്ഞ യുവതി
യുവാക്കൾക്ക് സുവർണ അവസരം എല്ലാ ജില്ലക്കാരെയും പരിഗണിക്കും Age 18- 30
മുൻപരിജയം
ആവശ്യമില്ല
15000- 25000 + Food & Accomodation
Ph:9048545006
65. എറണാകുളം
ഇടപ്പള്ളിയിൽ
പ്രവർത്തിക്കുന്ന ലുലു മാളിൽ ബ്രാൻഡഡ് സ്റ്റോറിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9611714621
65. കോഴിക്കോട്
പുതിയറ
പ്രവർത്തിക്കുന്ന ബ്രാൻഡഡ് അപ്പാരൽസ് ഷോറൂമുകളിലേക് സെയിൽസ് സ്റ്റാഫിനെ
ആവശ്യമുണ്ട്,
MALE /FEMALE
FESHERS / EXPERIENCED
14000- 20000
AGE LIMIT -20-26
7909199222
66. തിരുവനന്തപുരം
കാഞ്ഞിരംകുളം
പ്രവർത്തിക്കുന്ന അക്വാറിയം ഷോപ്പിലേ ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
DUTY TIME – 10AM – 6 PM
9656818196
67. എറണാകുളം
പാലാരിവട്ടത്തു
പ്രവർത്തിക്കുന്ന ഷോപ്പിലേക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
പാർടൈം ജോലിയാണ്
വർക്കിംഗ് ടൈം – 2PM
-9PM
SALARY -7000 -12000
8156878222
68. തൃശൂർ
തൃപ്രയാർ
പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ട്രെയിനീ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്,
FEMALE VACANCY
SALARY – 15000 -2000
FOOD & ACCOMMODATION
9995911939
69. മലപ്പുറം
കൂട്ടിലങ്ങാടിയിൽ
പ്രവർത്തിക്കുന്ന ഷോപ്പിലേക് അയണിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
SALARY – 10000 -15000
8086590101
70. എറണാകുളം
അരൂർ
പ്രവർത്തിക്കുന്ന റെഡി മെയിഡ് ഷോപ്പിലേക് സെയിൽസ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8301854931
71. തിരുവനന്തപുരം
ഫ്രൈഡ് ചിക്കൻ
ഷോപ്പിലേക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്.
MALE /FEMALE
WORKING TIME – 10AM- 9PM (MALE)
– 10AM -8PM (FEMALE )
9447024079
72. പെരിന്തൽമണ്ണ
ഹോട്ടൽ രംഗത്ത്
പരിചയമുള്ളവർക് ജോലി ഒഴിവുകൾ
• SERVICE MAN – 3 NOS
• CAPTAIN – 3 NOS
FREE FOOD & ACCOMMODATION
6238144310
73. കൊല്ലം
വർക്കലയിൽ
പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് പൊറോട്ട മാസ്റ്റർ, നാടൻ കുക്ക്, വെജിറ്റേറിയൻ കുക്ക് , ഡിഷ് വാഷ് ,
റൂം ബോയ്, റിസെപ്ഷനിസ്റ് എന്നിവരെ ആവശ്യമുണ്ട്.
8921429107
74. കൊല്ലം
പള്ളിമുക്ക്
പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ
ആവശ്യമുണ്ട്.
9995514422
75. ആയിഷ ഫർമസിയിലേക്
ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.
സി കെ മാള്
വട്ടോളി ബസാർ
9526789290
ഗ്രുപ്പിൽ വരുന്ന
പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ.
വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ
യിരിക്കില്ല
76. അങ്കമാലി
LAUNDRY ഷോപ്പിലേക്
വസ്ത്രങ്ങൾ ഇസ്തിരി ചെയ്യാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
7994109708
77. മൂന്നാർ
മിസ്റ്റി മൗണ്ടൻ
റെസ്റ്റോറെന്റിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
F& B SERVICE
CAPTAIN- 1
WAITERS – 3
9495840364
78.INTERIOR WORK SUPERVISOR
ഇന്റീരിയർ /
കിച്ചൻ വർക്കുകൾ ഓർഡർ എടുക്കാനും സൈറ്റിൽ മേൽനോട്ടം വഹിക്കാനും പരിചയ സമ്പന്നരായ
സൂപ്പർവൈസറെ ആവശ്യമുണ്ട്.ചെങ്ങന്നൂർ , മാവേലിക്കര, പന്തളം
ഭാഗത്തുള്ളവർ മാത്രം ബയോഡാറ്റ അയക്കുക .
9207597777
79.RESTAURENT VACANCY
WAITER – 4 PERSON
SALARY -16000
– 7902429429
LOCATION – KARANTHUR
80.RELIANCE SMART POINT ലേക്
സെയിൽസ്
സ്റ്റാഫിനെ ആവശ്യമുണ്ട്.
MALE
ONLY FRESHERS CAB APPLY
LOCATION- KADAVANTRA
9995566531
81. മൂന്നാർ
ഒരു
റിസോർട്ടിലേക് മാനേജറെയും , കുക്കിനെയും
ആവശ്യമുണ്ട്.
SALARY
MANAGER – 18000
COOK- 19000
HOUSE KEEPING / SERVICE STAFF- 14000
9496743784
82.ടോയ് ഷോപ്പിലേക്
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
TIME – 10AM -9PM
CALL 9048732263
83. കുഞ്ഞിനെ നോക്കാൻ
ആളെ ആവശ്യം ഉണ്ട്. (ഒരു മാസത്തെ ജോലി)
താമസം, ഭക്ഷണം ഫ്രീ, ✅
കുഞ്ഞിൻ്റെ
അമ്മയെ just ഒരു മാസം support
ചെയ്താൽ മതി. (New Born baby).
Location: കിഴിശ്ശേരി,
കൊണ്ടോട്ടി, മലപ്പുറം.
WhatsApp Only wa.me/919539698500
Post Date 12/02/2023. (NB ഒരു മാസം മാത്രമാണ് ഈ ജോലി)
ശമ്പളം: 10,000/-
+ Tips
(മറ്റു എല്ലാ
ജോലികൾക്കും, ആളുകൾ ഉണ്ട്)
84. തൊടുപുഴ
റോയൽ ബജാജ്
ഷോറൂമിൽ ജോലി ഒഴിവു
Part time / full time
9446489153
85.WANTED
LADY COOK FULL TIME
For a doctors PG hospital at medical college hospital jn ,
Trivandrum .
Stay day & night
Good salary
Paid leave
7994068678
86. ആവശ്യമുണ്ട്
വർക്ക് ഷോപ്
ഫാബ്രിക്കേറ്റർസ് (SS , MS aluminium ) TIG welder
എന്നിവരെ
ആവശ്യമുണ്ട്.
Call between 10am -5 pm
J.K interiors
98476 04845
87. ആലുവ
ലേഡി ബ്യൂട്ടി
സലൂണിലേക് ലേഡി സ്റ്റാഫ് ( skin, hair cutting, hair styling)
നെ ആവശ്യമുണ്ട്
Salary – 10000 -18000
Free accommodation & food
8943868438
88. കാക്കനാട്
ഫിറ്റ്നസ്
സെന്ററിലേക് Receptionist (F), Dietician (M/F) & fitness trainers
എന്നിവരെ
ആവശ്യമുണ്ട്.
8714210410
89. ആലുവ
ടയർ ഷോപ്പിലേക്
ടെക്‌നിഷ്യനെയും ഹെൽപ്പറയും ആവശ്യമുണ്ട്.
9847911118
For More Organizations Jobs: CLICK HERE
0 Comments