google-site-verification: google3fc35902cab89eee.html KERALA'S LATEST JOB VACANCY 2022

KERALA'S LATEST JOB VACANCY 2022

KERALA'S LATEST JOB VACANCY 2022 

  • Disclaimer

Our mission is to fill open positions with various businesses that are active in the Gulf, Europe, the United States, and India. Job agencies or other sources that are entirely accountable to the job seeker and company are not held responsible in any way for any sort of exploitation of the site for the malpractice of any kind of financial transaction. 

   Download CV: Simply Click Here To Download A Perfect CV Which You Can Use As A Template For Your Own Job Application  

🔖 ശ്രീവത്സം സിൽക്സ് പന്തളം ഷോറൂമിൽ ടൈലേർസിനെ ആവശ്യമുണ്ട്.

ശമ്പളം : *₹15,000- ₹20,000*

ഭക്ഷണവും താമസ സൗകര്യവും നൽകുന്നതാണ്.

അപേക്ഷിക്കുവാനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക.

*📲 7034132888*


🔖ഉടൻ ആവശ്യമുണ്ട്*

കേരളത്തിലെ പ്രേമുഖ 5സ്റ്റാർ, 4സ്റ്റാർ ഹോട്ടൽ/റിസോർട്ടിലേക്ക് ഫ്രണ്ട് ഓഫീസ്, F&B സർവീസ്, ഹൌസ് കീപ്പിങ്,ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ ട്രൈനീസിനെ എക്സ്പീരിയൻസ്ഡ് സ്റ്റാഫിനെ ആവശ്യമുണ്ട്ഉടൻ നിയമനം

ഹോട്ടൽ ഫീൽഡിൽ വർക്ക്‌ ചെയ്യാൻ താല്പര്യം ഉള്ള പ്ലസ്ടു യോഗ്യത ഉള്ളവർക്കും കോൺടാക്ട് ചെയ്യാം ട്രെയിനിങ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ് 

 +91 7560892324*(WhatsApp Only)

🔖 സൈൽസിന് ആളെ ആവശ്യമുണ്ട്.

പ്രായം 40 വയസ്സിന് മുകളിൽ.

എറണാകുളത്ത് താമസിക്കുന്നവർ കോൺടാക്ട് ചെയ്യുക.

*📲 +919061862425*


🔖വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

ഫോൺ : 0471-2360391

🔖സൂപ്പർ മാർക്കറ്റിലേക്ക് 

പരിചയ സമ്പന്നയായ *_MS_* *OFFICE* *TALLY* അറിയാവുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

ശമ്പളം.  *15000*  താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് ( *ഹോസ്റ്റൽ* )

സ്ഥലം  *കൊട്ടാരക്കര* 

കൊല്ലം ജില്ല

ഫോൺ  *+919961484195


🔖 നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലാർക്ക്/ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം.യോഗ്യത: ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്. പ്രായം: 40. തിരു വനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ. അഭിമുഖം ഡിസംബർ 9-ന് രാവിലെ 11-ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 6.

🔖വീട്ടിലേക്കു പാചകം ചെയ്യുന്നതിനായി ഒരു  സ്ത്രീയെ ആവശ്യമുണ്ട്*

*ശമ്പളം* *15000* രൂപ

താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്*

 *സ്ഥലം*

 *വെളിയം കൊല്ലം* ജില്ല 

താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക

 *ഫോൺ*    919961484195


🔖Required  Female Business Coordinator with language proficiency  for a 5 ⭐Hotel Resort

1. Office @ *Perumbavoor

(Near by candidates only)

2. Office @ *Moonnar

(Free Food and Accommodation available)

*Salary based on experience and performance

Interested candidate can send your resume.

email -info@arlaahospitality.in

Whats app only -9447802648

 

FOR MORE KERALA JOB VACANCIES  CLICK HERE

🔖കേരളത്തിലെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ഒഴിവുകൾ*

താമസം, ഭക്ഷണം ട്രാൻസ്‌പോർട്ടേഷൻ കമ്പനി നൽകും*

🔖 *Supervisor*

🔖 *Asst:Supervisor* 

🔖 *Office Staff*

🔖 *Receptionist*

🔖 *Delivery driver*

🔖 *Salesman*

🔖 *Store Operator*

🔖 *Factory Helpers*

wa.me/+917736776037

Call:+917736776037 

 ജോലി ഒഴിവുകൾ ദിവസവും whatsapp ഗ്രൂപ്പിൽ ലഭിക്കാൻ join

🔖 മൂവാറ്റുപുഴയിലെ ബസ്മതി സ്റ്റോറിലേക്ക് ഒരു അക്കൗണ്ടന്റിന്റെ വേക്കൻസി ഉണ്ട്. സാലറി 20000+. 

 മെയിൽ സ്റ്റാഫ്‌* ആണ് ആവശ്യം.

സമയം: 8 AM to 8 PM

അക്കൗണ്ട്സിൽ മൂന്നുവർഷത്തിനു മുകളിൽ എക്സ്പീരിയൻസ് 

 (താമസസൗകര്യം ഉണ്ടായിരിക്കും) 

സ്ഥലം : മുവാറ്റുപുഴ ph   9946063565

 

പല മേഖല കളി ലുള്ള പോസ്റ്റ്‌ കളാണ് മുകളിൽ പോസ്റ്റ്‌ ചെയ്തത്

 ശരിക്കും അന്വേഷിച്ചു ഉറപ്പ് വരുത്തുക പണമിടപാട് നടത്തുന്നവർ സൂക്ഷിക്കുക 

 അഡ്മിൻ നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം

 ഉറപ്പ് വരുത്തേണ്ടത് നിങ്ങളാണ്

അല്ലാത്ത പക്ഷം അഡ്മിൻ ഉത്തരവാദി അല്ല

Admin has given above job vacancies from various fields

So the job seeker should really check and make sure that if there is any problem then the group blog admin is not responsible.

ഫോൺ : 9946063565

🔖Urgent Required

*NSR foods*, Ankamaly need a sales in charge to handle all supermarkets and retail. Company will pay as per experience in the above segments. Their Directors are in calicut city today

*Vacancy available in*

   Calicut 

 A senior Executive vaccancy.

Contact :89432 59025


Post a Comment

0 Comments