KERALA JOB VACANCY
DISCLAIMER
Our mission is to fill open positions with various businesses that are active in the Gulf, Europe, the United States, and India. Job agencies or other sources that are entirely accountable to the job seeker and company are not held responsible in any way for any sort of exploitation of the site for the malpractice of any kind of financial transaction.
♦ വെയിറ്റർ ജോലി ഒഴിവുണ്ട് ആറ്റിങ്ങൽ, തിരുവനന്തപുരം (റസ്റ്റോറൻ്റ്) 9400820999
♦കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി റോഡിൽ വെന്നിമല എന്ന പ്രദേശത് നല്ല രീതിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലിലേക്ക് പരിചയ സമ്പന്നരെ ആവിശ്യമുണ്ട് പോരാട്ട മേക്കർ ,പണ്ടാരി ,ക്ലീനിങ് ബോയ് ,ചൈനീസ് , സപ്ലയർ , എന്നിവരെ ആവിശ്യമുണ്ട് താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപെടുക താമസ സൗകര്യവും ഉണ്ട് +919497324457 9746872510
♦കട്ടപ്പനയിലുള്ള കൊറിയർ ഓഫീസിലേക്ക് ഡെലിവറി ബോയ്സ് & ഗേൾസിനെ ആവശ്യമുണ്ട്, സാലറി 13000 രൂപ, ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ വിളിക്കുക,
ഫോൺ 7012997823.
പത്തനംതിട്ട ടൗൺ, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഡെലിവറി ബോയ്സിനെ
അവസ്ഥയുണ്ട്.
പത്താം ക്ലാസ് പാസായ സ്വന്തമായി ടു വീലറും ആൻഡ്രോയിഡ് ഫോണും, ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം, പ്രായപരിധി 45 വയസ്സ് വരെ,
സാലറി 15000 മുതൽ 30000 വരെ,
മൊബൈൽ : 79 07 40 34 13, 80897 87052 / 8593910562
ഗ്രൂപ്പ് മെമ്പർ മാർ അറിയാൻ
ജോലി സംബന്ധിച്ച് ക്യാഷ് ഇടപാട് ചെയുന്ന വർ സ്വന്തം ഉത്തരവാദിതത്തി ൽ ചെയ്യുക അത് മായി ബന്ധപെട്ട കാര്യത്തിനു ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല ----എന്ന് അറികുന്നു.
ജോലി ക്ക് ശ്രമിക്കുന്ന ആൾക്ക് cv resume ആവശ്യം ആണ് ഇപ്പോൾ തന്നെ ബയോഡേറ്റ തയ്യാറാക്കൂ
Cv resume is required for job seekers, prepare your resume now
MAKE YOUR CV RESUME ------------> CLICK HERE
♦ഒരു വെയ്റ്റർ ആവശ്യം ഉണ്ട് അര്ജന്റ് തൃശൂർ 8075908167
♦അടിമാലിയിലേക് പൊറോട്ട മാസ്റ്റർ, ആവശ്യം ഉണ്ട്,9447778653
♦ഹോട്ടലിൽ സപ്ലൈ ചെയ്യാൻ ആളെ ആവശ്യം ഉണ്ട്,9995093242
Place: Thrissur( chavakkad)
FOR MORE KERALA JOB VACANCIES CLICK HERE
♦മൈസൂരിൽ പ്രവർത്തിച്ചു വരുന്ന കമ്പനിയിലേക്ക് കർണാടകയിൽ മാർക്കറ്റിംഗ് രംഗത്ത് പരിചയമുള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡിസ്റ്റിബുട്ടേഴ്സ്. എന്നിവരെ ആവിശ്മുണ്ട്. Coconut പ്രോഡക്റ്റ് and all chips items
7795980809
ജോലിക്കായി പണമിടപാട് നടത്താൻ നിർബദ്ധിതരാവുന്നവർ പരമാവധി അന്വേഷിച്ച് ആലോചിച്ചു ഇടപാട് നടത്തുക. കഴിവതും പണം കൊടുക്കേണ്ടുന്ന ജോലിക്ക് ശ്രമിക്കാതിരിക്കുക. ആരും ചതിക്കുഴിയിൽ ചെന്ന് ചാടരുത്.
♦ഓച്ചിറ, ക്ലാപ്പന സമീപ ഭാഗത്ത് നിന്ന് ആൻദുലസ് പബ്ലിക് സ്കൂളിലേക്ക്(കരുനാഗപ്പള്ളി) ആയയെ ആവശ്യമുണ്ട്.. താല്പര്യമുള്ളവർ ബന്ധപ്പെടുക 9633399815
എറണാകുളം ഇടപ്പള്ളി റെസ്റ്റോറന്റിലേക്ക് ഇംഗ്ലീഷ് അറബി സംസാരിക്കാൻ അറിയാവുന്ന ഓൾ റൗണ്ട് captan നെ ആവശ്യമുണ്ട് ഇന്ത്യൻ കുക്കിനേയും ആവശ്യമുണ്ട്
97451007 79
എറണാകുളം ജില്ലയിൽ
ഇടപ്പള്ളിയിൽ ഫാമിലി സലൂണിലേക്ക് ജൻസ് & ലേഡി ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്..
Food & Accommodation നൽകുന്നതാണ്
Cont:8590306654
Join WhatsApp group to get daily job vacancies
♦എറണാകുളം ജില്ലയിൽ
ഇടപ്പള്ളിയിൽ ഫാമിലി സലൂണിലേക്ക് ജൻസ് & ലേഡി ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്.. salary .k
Food & Accommodation നൽകുന്നതാണ്
Cont:8590306654
♦കോഴി തീറ്റ ഒഫീസിലേക്ക് ഒരു അക്കൗണ്ടന്റ ആ വിശ്വമുണ്ട് മിടുക്ക് അനുസരിച്ച് ശമ്പളം കുടും മിനിമം 15000 പ്രതീക്ഷിക്കാം
ലേഡി ആയാലും മതി
Lady ക്കു 12000₹
9645166545
ചുങ്കത്തറ
♦ഡോക്ടരുടെ
വീട്ടിൽ താമസിച്ചു , ജോലി ചെയ്യാനും കുഞ്ഞുങ്ങളെ നോക്കാനും താത്പര്യമുള്ളവർ ഈ നമ്പറിൽ മെസ്സേജ് അയക്കൂ (മലപ്പുറം )(9496282899)
ആകർഷകമായ ശമ്പളം
♦രോഗിയായ 62 വയസ്സുള്ള കിഡ്നി 2ഉം നഷ്ട്ടപ്പെട്ട ഒരു സ്ത്രീ യെ നോക്കാൻ
പറ്റിയ ഒരാളെ വേണം
സാലറി 15000
സ്ഥലം
നിലമ്പൂർ വഴിക്കടവ്
9961222233
8714222233
7378222233
ആരെങ്കിലുമുണ്ടോ
♦പെരിന്തൽമണ്ണയിലെ പ്രമുഖ ട്രവേൾസിലേക് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന കമ്പ്യൂട്ടർ അറിയാവുന്ന മെയിൽ/ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
Age limit.35
പെരിന്തൽമണ്ണ പരിസര പ്രദേഷത്തുളവർക് മുൻഗണന.
വിളിക്കേണ്ടനമ്പർ.9656387900
വിളിക്കേണ്ട സമയം.9 am to 9 pm
പല മേഖല കളി ലുള്ള പോസ്റ്റ് കളാണ് മുകളിൽ പോസ്റ്റ് ചെയ്തത്
ശരിക്കും അന്വേഷിച്ചു ഉറപ്പ് വരുത്തുക പണമിടപാട് നടത്തുന്നവർ സൂക്ഷിക്കുക
അഡ്മിൻ നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം
ഉറപ്പ് വരുത്തേണ്ടത് നിങ്ങളാണ്
അല്ലാത്ത പക്ഷം അഡ്മിൻ ഉത്തരവാദി അല്ല
Admin has given above job vacancies from various fields
So the job seeker should really check and make sure that if there is any problem then the group blog admin is not responsible.
0 Comments