google-site-verification: google3fc35902cab89eee.html JAYA LAKSHMI SILKS SHOWROOM JOB VACANCY 2022

JAYA LAKSHMI SILKS SHOWROOM JOB VACANCY 2022

 


JAYA LAKSHMI SILKS SHOWROOM JOB VACANCY 2022

 

 

  • Disclaimer

Our mission is to fill open positions with various businesses that are active in the Gulf, Europe, the United States, and India. Job agencies or other sources that are entirely accountable to the job seeker and company are not held responsible in any way for any sort of exploitation of the site for the malpractice of any kind of financial transaction.

     

 JAYA LAKSHMI SILKS SHOWROOM JOB

 About the Job involved an Official Website, Social Media, Newspaper, Recruiting through an agency, etc Vacancies will come in, this. As sure as possible Posting. But own Investigate at risk. Admin NO RESPONSIBILITY Not having. We recruit anywhere Does not work for anyone and Does not provide Opportunitiand es..Just informing below 

Each person has special abilities. Spending a person's talent for his own prosperity, community good and social service is a ver,y necessary thing. It is the very fact that the situation that transforms that ability into a Job can lead to the upliftment nt of a society. Therefore, our social system and the nature of work are very much connected.


Download CV: Simply Click Here To Download A Perfect CV Which You Can Use As A Template For Your Own Job Application

 

ജയലക്ഷ്മി സിൽക്സ്ഷോറുമിലേക്ക് ജോലി ഒഴിവുകൾ

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സ് ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.താല്പര...


കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സ് ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ പോസ്റ്റ്പൂർണ്ണമായും വായിച്ച ശേഷം നേരിട്ടു തന്നെ ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക  

ജയലക്ഷ്മി സിൽക്സ് തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട് 



FOR MORE KERALA JOB VACANCIES  CLICK HERE 


സെയിൽസ് ഗേൾസ് Age- 18-30

കസ്റ്റമർ കെയർ (F) Age 18-30

ഫ്ളോർ സൂപ്പർവൈസർ (M) Age- 30-40



സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം 

തീയതി: 2022 നവംബർ 16 മുതൽ 23 വരെ 

സമയം: 9.30 am - 7.30 pm


Jayalakshmi

THE BRIDAL DESTINATION

M.G. ROAD, THIRUVANANTHAPURAM

Join WhatsApp group to get daily job vacancies  



വസ്ത്ര സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ

ആലുവയിൽ പുതുതായി തുടങ്ങിയ വസ്ത്ര

സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. (ടെക്സ്റ്റൈൽ മേഖലയിൽ 4 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

ഫ്ലോർ മാനേജർസ് - 20 Nos

HR അസിസ്റ്റന്റ് - Freshers can also Apply (MBA Qualification Must)

ഫ്ലോർ ഇൻചാര്ജര്സ് MALE ONLY - 10 Nos

VISUAL MERCHANDISERS MALE/FEMALE - 10

ഫാഷൻ ഡിസൈൻർസ് -15 Nos

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്സ് /FEMALES ONLY-20 ഒഴിവ്   (Age Limit 20-25)

ബില്ലർ =MALE/FEMALE -15 Nos

സെക്യൂരിറ്റി -6 Nos

സെയിൽസ് സ്റ്റാഫ്‌ MALE/FEMALE - 40 Nos 

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 7511199261, 8301813535

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ സൗജന്യ ഭക്ഷണം, താമസം ലഭ്യമാണ്

📗 സിറ്റി സിൽക്ക് സിന്റെ

പാലാരിവട്ടം ഷോറൂമിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ് (Female), കസ്റ്റമർ കെയർ (Femal 97784 20093, 85939 25739.

📗 ആവശ്യമുണ്ട്

കൊച്ചിയിലെ ഏറ്റവും മികച്ച ജ്വല്ലറി ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, കാഷ്യർ എന്നി ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്. 85898 26366, nakshatragoldaluva@gmail.com


 പല മേഖല കളി ലുള്ള പോസ്റ്റ്‌ കളാണ് മുകളിൽ പോസ്റ്റ്‌ ചെയ്തത്

 ശരിക്കും അന്വേഷിച്ചു ഉറപ്പ് വരുത്തുക പണമിടപാട് നടത്തുന്നവർ സൂക്ഷിക്കുക 

 അഡ്മിൻ നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം

 ഉറപ്പ് വരുത്തേണ്ടത് നിങ്ങളാണ്

അല്ലാത്ത പക്ഷം അഡ്മിൻ ഉത്തരവാദി അല്ല


Admin has given above job vacancies from various fields

So the job seeker should really check and make sure that if there is any problem then the group blog admin is not responsible 

Post a Comment

0 Comments