google-site-verification: google3fc35902cab89eee.html KERALA JOB VACANCY

KERALA JOB VACANCY


Palakkad 

Porota master 1

Waiter 2

9605600035

➖️➖️➖️➖️➖️➖️➖️

Malapuram 

Cleaning boys 1

Immediately join 

+91 96457 43700

➖️➖️➖️➖️➖️➖️➖️

Thalashery 

Waiter 2

Immediately join 

Good salary and accommodations 

+91 89212 80560

➖️➖️➖️➖️➖️➖️➖️

Cleaning boys 2

6282104101

➖️➖️➖️➖️➖️➖️➖️

Palakkad 

Chicken cutting master  1

Cutting experience must 

Daily 400 kg can

9605960704

➖️➖️➖️➖️➖️➖️➖️

Female wecancy 

Calicut and Malapuram to Ernakulam 

Only female

Ladees only wecancy 

Ladees Cleaning 3

Ladees cook 1

Ladees waiter 4

Only ladees restaurant 

Whatsap condact

9746425048

➖️➖️➖️➖️➖️➖️➖️

Female 

Female waiter 3

Ernakulam 

Whatsap condact 

9746425048

➖️➖️➖️➖️➖️➖️➖️

Calicut 

Urjent 

Tea snacks master 1

+91 95265 58569

➖️➖️➖️➖️➖️➖️➖️

Ernakulam aluva

Porota master 1

Cleaning boys 1

Good salary accommodations

+91 85929 26223

➖️➖️➖️➖️➖️➖️➖️

Smal medium restaurant 

Waiter 2

Porota master 1

9605600035

➖️➖️➖️➖️➖️➖️➖️

Supplier for a restaurant in Trissur 

+919995093242

➖️➖️➖️➖️➖️➖️➖️

 Cleaning staff for a restaurant in Trissur

+919995093242

➖️➖️➖️➖️➖️➖️➖️➖️➖️➖️

കൂക്ക് .പൊറോട്ട മേക്കർ എന്നീ രണ്ട് ജോബ് വാക്കന്സി ഉണ്ട് സൗദിയിൽ റിയാദിലേക്ക് .വിസ കൊടുക്കുന്നതാണ് .സൗദിയിൽ ഉള്ളവർക്കും ബന്ധപ്പെടാം .(വിസക്ക് പൈസ വാങ്ങിക്കുന്നതല്ല )

watsapp -9605963231

call         -0543960026

➖️➖️➖️➖️➖️➖️➖️

വെയ്റ്റെർ ആവശ്യമുണ്ട്

തിരുവനന്തപുരം ജില്ല

9544332011

➖️➖️➖️➖️➖️➖️➖️

ഹോട്ടലിൽ സപ്ലൈ ചെയ്യാൻ ആളെ ആവശ്യം ഉണ്ട്,9995093242

➖️➖️➖️➖️➖️➖️➖️

ജ്യൂസ് മേക്കർ ആവശ്യമുണ്ട് കോട്ടക്കൽ  8089895590

➖️➖️➖️➖️➖️➖️➖️

ശുകപുരം കുറീസ് അസിസ്റ്റന്റ് ജനറൽ മാനേജർ ( സ്ത്രീ ) , മാർക്കറ്റിങ് മാനേജർ ( പുരുഷൻ ) , മാർക്കറ്റിങ് എക്സി ക്യൂട്ടീവ് ( പുരുഷൻ ) , ടെലി കോ ളർ ( സ്ത്രീ ) റെസ്യൂമെ മെയിൽ ചെയ്യുക . Shukapuram Kuries Pvt Ltd , Near Shukapuram Hospital , Thrissur Road , Edappal ,Malappuram – 679 576 ; 81130 08877 ; hrsukapuramkuries@gmail.com

എക്സിക്യൂട്ടീവ് സീനിയർ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്

ഫോൺ നമ്പർ 83 0 4 82 72 63

ഓഫീസ് സ്റ്റാഫ് താമരശ്ശേരിയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് പുരുഷന്മാരെയാണ് ആവശ്യം യോഗ്യത ബിരുദം ഫോൺ 90 74 35 12 93

സെക്യൂരിറ്റി ഗാർഡ് : താമരശ്ശേരി കൊയിലാണ്ടി ഭാഗത്തേക്ക് സെക്യൂരിറ്റി ഗാർഡൻ മാരെ ആവശ്യമുണ്ട് ഫോൺ നമ്പർ 93 49 66 86 31 , 85 90 76 86 31

സ്ക്രീൻ പ്രിന്റർ പരിചയസമ്പന്നരെ ആവശ്യമുണ്ട് ഫോൺ നമ്പർ 70 12 35 00 63

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എംപി ഡിഗ്രി ഉള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട് ഫോൺ 99 47 0 374 16, 94 47 17 13 38

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ബില്ലിംഗ് സ്റ്റാഫ് : ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ടിലേക്ക് ,രാമനാട്ടുകര, ഫറോക്ക്,ചെറുവണ്ണൂർ, ചേലാമ്പ്ര, ചേളാരി, യൂണിവേഴ്സിറ്റി, ചെട്ടിപ്പടി, എന്നിവിടങ്ങളിലേക്ക് ബില്ലിംഗ് സ്റ്റാഫ് റിസപ്ഷൻ എന്നിവരെ ആവശ്യമുണ്ട് വനിതകളെയാണ് ആവശ്യം 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് മുൻഗണന ഫോൺ നമ്പർ 94 00 49 46 75

സ്ട്രക്ച്ചറൽ എൻജിനീയറിങ്, സൈറ്റ് കോഡിനേറ്റർ : ബിടെക് എംടെക് സിവിൽ ഓട്ടോകാഡ് സ്റ്റാഡ് പ്രോ എന്നീ യോഗ്യതയുള്ള സ്ട്രക്ച്ചറൽ എൻജിനീയർ ഡിപ്ലോമ ഐടിഐ സിവിൽ ഓട്ടോകാഡ് എന്നീ യോഗ്യതയുള്ള കോഡിനേറ്ററിനെയും ആവശ്യമുണ്ട് വാട്സ്ആപ്പ് നമ്പർ 79 0 7 84 85 19

മാർക്കറ്റിംഗ് മാനേജർ  രണ്ടുവർഷം പ്രവർത്തിപരിചയവും എംപിയെയും തത്തുല്യ യോഗ്യതയുള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും അഞ്ചുവർഷത്തെ പ്രവർത്തിപരിജ്യമുള്ള മാർക്കറ്റിംഗ് മാനേജരെയും ആവശ്യമുണ്ട് ഫോൺ നമ്പർ 97 47 95 34 59,70 12 18 61 65

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റ് ഒഴിവുകൾ

 റിസപ്ഷനിസ്റ്റ് ഒഴിവുകളുടെ എണ്ണം: 4

യോഗ്യത: കമ്പ്യൂട്ടർ പരിജ്ഞാനവും ആശയവിനിമയ

വൈദഗ്ധ്യവും ഉള്ള ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ആവശ്യമാണ്

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പരിചയം, പ്രായം, ജാതി മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം hrcoophospitaltly@gmail.com എന്ന ഇ- മെയിലിൽ 07-10-2022 -നോ അതിനുമുമ്പോ അയയ്ക്കാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2340000, എച്ച്ആർ: 0490 2340730, 9562011022

ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് : കോഴിക്കോട്ടെ ഹോമിയോ മരുന്ന് ഷോപ്പിലേക്ക്  ഫോൺ നമ്പർ 85 47 39 35

➖️➖️➖️➖️➖️➖️➖️

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം. എസ് സി/ എം. എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവർത്തി പരിചയം ആണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോട്ടയം, കളക്ട്രേറ്റ് വിപഞ്ചിത ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org

➖️➖️➖️➖️➖️➖️➖️

വളാഞ്ചേരി കുറ്റിപ്പുറം ഭാഗത് എവിടെങ്കിലും ജ്യൂസ് മേക്കർ vecan ഉണ്ടങ്കിൽ call +91 99464 25548

➖️➖️➖️➖️➖️➖️➖️

ഹോട്ടലിൽ സപ്ലൈ ചെയ്യാൻ ആളെ ആവശ്യം ഉണ്ട് 

+919995093242

➖️➖️➖️➖️➖️➖️➖️

തൃശൂർ: റസ്റ്റോറൻ്റ് ലേക്ക് ഒരു ക്ലീനിംഗ് സ്റ്റാഫ് ഉടൻ ആവശ്യമുണ്ട് 

+919995093242

Post a Comment

0 Comments