KERALA JOB VACANCY
Calicut Malapuram Ernakulam
New restaurant opening
Waiter 5
Caption 4
Female wecancy 4
Nikkala 2
Juice maker 2
Shawarma masters 2
Alfaham master 2
Chainees 2
Helper 4
Cleaning boys 6
Immediately join
+91 99950 69943
➖️➖️➖️➖️➖️➖️➖️
Calicut Malapuram Ernakulam
New restaurant opening
Waiter 5
Caption 4
Female wecancy 4
Nikkala 2
Juice maker 2
Shawarma masters 2
Alfaham master 2
Chainees 2
Helper 4
Cleaning boys 6
Immediately join
+91 99950 69943
➖️➖️➖️➖️➖️➖️➖️
Calicut
Chainees master 1
+91 95265 58569
➖️➖️➖️➖️➖️➖️➖️
Palakkad Mannarkkad
Alfaham master 1
9605600035
➖️➖️➖️➖️➖️➖️➖️
Valanchery
Juice maker 1
7012954906
➖️➖️➖️➖️➖️➖️➖️
Calicut
Urjent
Juice maker 1
+91 98460 05522
➖️➖️➖️➖️➖️➖️➖️
Malapuram
Good experience 2
Restaurant Caption 5
Car parking driver 2
Fren office boys 3
Age limit
9526929000
➖️➖️➖️➖️➖️➖️➖️
Malapuram
Chainees master 1
Urjent
8129414747
➖️➖️➖️➖️➖️➖️➖️
Palakkad
Alfaham master 1
Porota master 1
9605600035
➖️➖️➖️➖️➖️➖️➖️
Njan ipo omanil und visitingil aanu iniku enthelum job venaam enth panikkum thayar aanu
Contact numbr :8078940924(whats app)
➖️➖️➖️➖️➖️➖️➖️
Opening for Maintenance Technician for factory in muvattupuzha
Electrical -3
mecahanical -1
Diploma / ITI qualified with manufacturing unit experience preferrred. contact 9747283900.
➖️➖️➖️➖️➖️➖️➖️
Juice, Burger, sandwich maker need for cafe in Trichur
Pls. Call me 9562897317
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തെ പ്രമുഖ ബാങ്കിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Freshers and experienced അപ്ലൈ ചെയ്യാവുന്നതാണ്
Degreeയോഗ്യതയുള്ളവർക്ക് അവസരം
മാസശമ്പളം ₹20000 മറ്റ് അലവൻസും
താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക 9995845439
➖️➖️➖️➖️➖️➖️➖️
പെയിന്റ് ഗോഡൗണിലേക്ക് ലോഡിങ് അണ്ലോഡിങ് തൊഴിലാളികളെ ആവശ്യമുണ്ട്
സ്ഥലം : മഞ്ചേരി
ശമ്പളം : 13000 +ESI +PF +BONUS +GRATUITY +OT തുടങ്ങിയ ആനുകൂല്യങ്ങൾ
പ്രവർത്തിപരിചയം നിർബന്ധം
ഒഴിവുകൾ :5
താൽപ്പര്യമുള്ളർ
9048280752 എന്ന നമ്പറിലേക്ക് WHATSAPP ചെയ്യുക
➖️➖️➖️➖️➖️➖️➖️
ഇന്റർനാഷണൽ ജ്വല്ലറി ജോലി ഒഴിവുകൾ.
കേരളത്തിലെ തന്നെ നമ്പർവൺ ബ്രാൻഡ് സ്വർണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി യിലേക്ക് നിരവധി പോസ്റ്റിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു
ഒഴിവുകൾ
സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
സെയിൽസ്മാൻ ട്രെയിനീ.
പ്ലസ് ടു അല്ലെങ്കിൽ പത്താംക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
ഷോറൂം മാനേജർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായാൽ മതി. ജുവലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും
കമ്പ്യൂട്ടർ ഓപ്പറേറ്റർ.
പ്ലസ്ടു അല്ലെങ്കിൽ ബിരുദം വിദ്യാഭ്യാസ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ചെമ്മണ്ണൂർ ഗ്രൂപ്പിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്. വാക്കിൽ ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
സ്ഥലം -Boby Chemmanur
Corporate office, Mangalodayam Building, Round South, Thrissur
ബയോഡാറ്റ കൾ അയച്ച് അപേക്ഷിക്കാനുള്ള ഇ-മെയിൽ അഡ്രസ്സ് ചുവടെ നൽകുന്നു.
hr@chemmanurinternational.com
➖️➖️➖️➖️➖️➖️➖️
പോണ്ടിച്ചേരിയിലേക്ക് ജൂസും സാൻ്റിവിച്ചും ഉണ്ടാക്കുന്ന ആളെ ആവശ്വമുണ്ട് 95265 18960
0 Comments